R Ashwin Dismissed Steve Smith Cheaply | Oneindia Malayalam
2020-12-18 183
R Ashwin Dismissed Steve Smith Cheaply അഡ്ലെയ്ഡ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്സില്‍ വെറും ഒരു റണ്‍സെടുക്കാനേ സ്മിത്തിനായുള്ളൂ. ഇതിനു വേണ്ടി അദ്ദേഹം നേരിട്ടത് 29 ബോളുകളാണ്. ടെസ്റ്റില്‍ ഇന്ത്യക്കെതിരേ സ്മിത്തിന്റെ ഏറ്റവും ചെറിയ സ്‌കോര്‍ കൂടിയാണിത്.